You Searched For "anil antony"
വിദ്വേഷ പ്രചാരണം; ബിജെപി ദേശീയ വക്താവ് അനിൽ ആന്റണിക്കെതിരെ കേസ്
ബിജെപി ദേശീയ വക്താവ് അനിൽ ആന്റണിക്കെതിരെ കേസെടുത്ത് പൊലീസ്. കുമ്പളയിലെ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിലാണ് അനിൽ...
അനിൽ ആന്റണിയുടെ ബിജെപി പ്രവേശം: വളയമില്ലാത്ത ചാട്ടങ്ങൾ
വിഭാകർ പ്രസാദ്അനിൽ ആന്റണിയുടെ ബിജെപി പ്രവേശം മാധ്യമങ്ങളിൽ നിറയുമ്പോൾ ആരും പരാമർശിച്ചു കാണാത്തൊരു വസ്തുതയുണ്ട്. 'ആദർശധീര'നായ എ.കെ.ആന്റണിയുടെ മകൻ എങ്ങനെ...
പ്രധാനമന്ത്രി 25ന് കൊച്ചിയിലെ പരിപാടിയിൽ പങ്കെടുക്കും; ഒപ്പം അനിൽ...
ബിജെപിയിൽ ചേർന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിടും. ഏപ്രിൽ 25ന്...
അനിലിന് ദിവസവും പ്രവര്‍ത്തകരുടെ നല്ല തെറിവിളി; ബിജെപി...
അനിൽ ആന്റണിയെ ബിജെപി കറിവേപ്പില പോലെ കളയുമെന്ന് സഹോദരൻ അജിത്ത് ആന്റണി. മുൻപ് കോൺഗ്രസിൽനിന്ന് പോയ നേതാക്കളുടെ അനുഭവം അതാണ്. തെറ്റ് തിരുത്തി അനിൽ തിരികെ...
പഴയ കോൺഗ്രസ് പാർട്ടിയല്ല ഇപ്പോഴത്തേത്, പിതാവിന് വിഷമമുണ്ടെന്ന് അറിയാം;...
താൻ ബിജെപിയിൽ ചേർന്ന വിഷയത്തിൽ പിതാവിന്റെ വൈകാരിക പ്രതികരണം കണ്ടുവെന്നും അദ്ദേഹത്തിന് വിഷമമുണ്ടെന്ന് അറിയാമെന്നും അനിൽ കെ ആന്റണി. ബിബിസി വിഷയത്തിൽ...
വിക്കറ്റ് പരാമർശം വിക്കറ്റെണ്ണി ശീലിച്ചവരോട് ചൂണ്ടിക്കാട്ടിയത്; അനില്‍...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തില്‍ ഒരു സന്തോഷവുമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒരു...
അനിലിന്റെ തീരുമാനം വേദനിപ്പിച്ചു, അവസാന നാളുകളാണ്, മരിക്കുന്നത്...
ബിജെപിയിൽ ചേരാനുള്ള അനിൽ ആന്റണിയുടെ തീരുമാനം വളരെ അധികം വേദനിപ്പിച്ചെന്ന് പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണി. തികച്ചും തെറ്റായ...
എകെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നു
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നു. ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനിൽ...