Begin typing your search...
ഇസ്റാഅ് മിഅ്റാജ്: ഒമാനിൽ ഫെബ്രുവരി 8-ന് പൊതു അവധി
ഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് 2024 ഫെബ്രുവരി 8, വ്യാഴാഴ്ച്ച രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം 2024 ഫെബ്രുവരി 8-ന് ഒമാനിലെ സർക്കാർ ഓഫീസുകൾ, മന്ത്രാലയങ്ങൾ, പൊതു മേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും.
Thursday, 8 February 2024 declared an official holiday for employees at public and private sectors on the occasion of Al Isra’a Wal Miraj.
— Oman News Agency (@ONA_eng) February 1, 2024
Next Story