Begin typing your search...

തൃശൂർ ഡിസിസി പ്രസിഡൻ്റ് സ്ഥാനം ; കെ.സി വേണുഗോപാലിൻ്റെ ഡൽഹിലെ വസതിയിൽ ചർച്ച

തൃശൂർ ഡിസിസി പ്രസിഡൻ്റ് സ്ഥാനം ; കെ.സി വേണുഗോപാലിൻ്റെ ഡൽഹിലെ വസതിയിൽ ചർച്ച
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തൃശൂർ ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാൻ ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വസതിയിൽ ചർച്ച നടക്കുന്നു. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, അനിൽ അക്കര എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

ഡിസിസി അധ്യക്ഷന്റെ അധിക ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് വി.കെ ശ്രീകണ്ഠൻ എംപി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചർച്ച. കയ്യാങ്കളിയെ തുടർന്ന് സസ്പെൻഷനിലായവരെ തിരിച്ചെടുക്കണമെന്ന് കെ. മുരളീധരനും ആവശ്യമുന്നയിച്ചു. 6 മാസത്തിലേറെയായി തൃശൂരിൽ ഡിസിസി പ്രസിഡന്റ്‌ ഇല്ല.

WEB DESK
Next Story
Share it