Begin typing your search...

ത്രീ, ടൂ, വൺ, ആ കൗണ്ട്ഡൗൺ ശബ്ദത്തിന്റെ ഉടമ ഇനിയില്ല; എൻ വളർമതി അന്തരിച്ചു

ത്രീ, ടൂ, വൺ, ആ കൗണ്ട്ഡൗൺ ശബ്ദത്തിന്റെ ഉടമ ഇനിയില്ല; എൻ വളർമതി അന്തരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ത്രീ, ടൂ, വൺ... ചന്ദ്രയാൻ 3 വിക്ഷേപണ സമയത്ത് രാജ്യത്തെയൊന്നാകെ മുൾമുനയിൽ നിർത്തിയതായിരുന്നു ആ കൗണ്ട്ഡൗൺ. എന്നാൽ ആ ശബ്ദത്തിന്റെ ഉടമയായ എൻ വളർമതി (64) യാത്രയായി.

ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു വളർമതിയുടെ അന്ത്യം. 1984ലാണ് തമിഴ്‌നാട് സ്വദേശിനിയായ അവർ ഐ എസ് ആർ ഒയിലെത്തിയത്. ഐ എസ് ആർ ഒയുടെ നിരവധി റോക്കറ്റ് വിക്ഷേപണങ്ങളിലെ കൗണ്ട്ഡൗൺ ശബ്ദം വളർമതിയുടേതായിരുന്നു.

WEB DESK
Next Story
Share it