Begin typing your search...

ഒപ്പം വരാൻ ആവശ്യപ്പെട്ടു, വഴങ്ങിയില്ല; 16 കാരനെ നാലംഗസംഘം വെടിവെച്ചു കൊലപ്പെടുത്തി

ഒപ്പം വരാൻ ആവശ്യപ്പെട്ടു, വഴങ്ങിയില്ല; 16 കാരനെ നാലംഗസംഘം വെടിവെച്ചു കൊലപ്പെടുത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡൽഹിയിൽ 16 വയസുകാരനെ വെടിവച്ചു കൊലപ്പെടുത്തി. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ തിർക്കിയിൽ ഇന്നലെ രാത്രിയാണ് ദാരുണസംഭവം നടന്നത്.

സഹോദരനോടൊപ്പം കടയിലേക്ക് വന്ന കുട്ടിയോട് ഒപ്പം വരാൻ നാലംഗ സംഘം ആവശ്യപ്പെട്ടു. എന്നാൽ കുട്ടി വഴങ്ങാതെ വന്നപ്പോൾ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. കൊല നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

WEB DESK
Next Story
Share it