Begin typing your search...

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ മഞ്ഞ ജാഗ്രത

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ മഞ്ഞ ജാഗ്രത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് അഞ്ചുജില്ലകളിൽ ഒറ്റ​പ്പെട്ട ശക്തമായ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, എറണാകും ജില്ലകളിലുമാണ് മഞ്ഞ ജാഗ്രത മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ലഭിക്കുന്നതിനെയാണ് ശക്തമായ മഴ എന്ന് പറയുന്നത്.

WEB DESK
Next Story
Share it