Begin typing your search...

കോളേജ് അധ്യാപകരുടെ രചനകൾ; സർക്കുലർ പിൻവലിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി ഡോ. ആർ ബിന്ദു

കോളേജ് അധ്യാപകരുടെ രചനകൾ; സർക്കുലർ പിൻവലിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി ഡോ. ആർ ബിന്ദു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോളേജ് അധ്യാപകരുടെ രചനകൾ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കാൻ നിർദ്ദേശം നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

ഇറക്കിയ സർക്കുലറിനെ കുറിച്ച് അധ്യാപകരുടെ ഭാഗത്തുനിന്നും പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശമെന്നും മന്ത്രി വ്യക്തമാക്കി.

WEB DESK
Next Story
Share it