Begin typing your search...

പൊലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണം, അഴിമതിക്കെതിരെ ശക്തമായ നടപടി തുടരും; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പൊലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണം, അഴിമതിക്കെതിരെ ശക്തമായ നടപടി തുടരും; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ.പൊലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണം. പൊലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രമാണെന്ന് ഉറപ്പാക്കണം.പൊലീസിലെ അഴിമതികൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങൾക്ക് ആശ്രയ കേന്ദ്രമായി പൊലീസ് സ്റ്റേഷൻ മാറണം.തെറ്റായ പ്രവണതകൾ ഉടൻ തിരുത്തണം. എസ്‌പിമാർ സ്റ്റേഷനിൽ പരിശോധന നടത്തണം. കോഴിക്കോട് നടന്ന മലബാർ മേഖല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി കർശന നിർദേശം നൽകിയത്.

WEB DESK
Next Story
Share it