Begin typing your search...

കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസ്; റിയാസിന്റെ ശിക്ഷ ഇന്ന് വിധിക്കും

കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസ്; റിയാസിന്റെ ശിക്ഷ ഇന്ന് വിധിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഐസിസ് മാതൃകയില്‍ കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കറിന്റെ ശിക്ഷ കൊച്ചി എൻ.ഐ.എ കോടതി ഇന്ന് വിധിക്കും.

ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര ആസൂത്രണംചെയ്ത നാഷണല്‍ തൗഹീത് ജമാഅത്ത് നേതാവ് സഹ്റാൻ ഹാഷിമുമായി ചേർന്ന് കേരളത്തിലും ചാവേറാക്രമണത്തിന് റിയാസ് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

WEB DESK
Next Story
Share it