Begin typing your search...
അവസരം കിട്ടിയാൽ കെ-റെയിൽ സൃഷ്ടിക്കുക തന്നെ ചെയ്യുമെന്ന് എം വി ഗോവിന്ദൻ
അവസരം കിട്ടിയാൽ കെ-റെയിൽ സൃഷ്ടിക്കുക തന്നെ ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആ അവസരം കിട്ടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ജനകീയ പ്രതിരോധയാത്രയിൽ പറഞ്ഞു.
50 കൊല്ലത്തിനപ്പുറത്തെ വിജയത്തിൻറെ തുടക്കമാണ് കെ- റെയിൽ പദ്ധതി. നാളെ വരാൻ പോകുന്നത് ഇന്ന് മനസ്സിലാക്കി, ശാസ്ത്ര- സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി, കേരളത്തെ എങ്ങനെ നവീകരിക്കാമെന്ന് പ്രവർത്തിച്ച് കാണിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്നും എം വി ഗോവിന്ദൻ കോട്ടയത്ത് പറഞ്ഞു.
Next Story