Begin typing your search...

കൊല്ലത്ത് ലോകകപ്പ് ആഘോഷത്തിനിടെ 17-കാരൻ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലത്ത് ലോകകപ്പ് ആഘോഷത്തിനിടെ 17-കാരൻ കുഴഞ്ഞുവീണ് മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൊല്ലത്ത് ലോകകപ്പ് വിജയാഘോഷത്തിനിടെ 17 കാരൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിന് മുന്നിൽ നടന്ന ആഘോഷത്തിനിടെയാണ് അക്ഷയ് കുഴഞ്ഞു വീണത്.

ലോകകപ്പ് ഫൈനൽ ബിഗ്സ്‌ക്രീൻ പ്രദർശനം കഴിഞ്ഞുള്ള ആഘോഷ പ്രകടനങ്ങൾക്കിടെ അക്ഷയ് കുഴഞ്ഞു വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Ammu
Next Story
Share it