Begin typing your search...

റിയാദ് കലാ കൂട്ടായ്മയായ സ്നേഹതീരത്തിന് പുതിയ നേത്യത്വം

റിയാദ് കലാ കൂട്ടായ്മയായ സ്നേഹതീരത്തിന് പുതിയ നേത്യത്വം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റി​യാ​ദി​ലെ ക​ലാ​കൂ​ട്ടാ​യ്മ​യാ​യ സ്നേ​ഹ​തീ​ര​ത്തി​ന് പു​തി​യ നേ​തൃ​ത്വം. റി​യാ​ദ്​ എ​ക്‌​സി​റ്റ് 18ലെ ​അ​ൽ മ​നാ​ഖ് ഇ​സ്​​തി​റാ​ഹ​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​മാ​ണ് 2024-25 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ബി​നു രാ​ജ​ൻ (ഡ​യ​റ​ക്ട​ർ), ബാ​ബു പി. ​ഹു​സൈ​ൻ (പ്ര​സി​ഡ​ൻ​റ്), വി.​എം. നൗ​ഫ​ൽ (ജ​ന. സെ​ക്ര.), റ​ഫീ​ഖ് പെ​രി​ന്ത​ൽ​മ​ണ്ണ (ട്ര​ഷ​റ​ർ), അ​ന​സ് ബി​ൻ ഹാ​രി​സ് (ക​ൺ​വീ​ന​ർ), നൗ​ഷാ​ദ് ഒ​റ്റ​പ്പാ​ലം (വൈ. ​പ്ര​സി.), പ​വി​ത്ര​ൻ ക​ണ്ണൂ​ർ (ജോ. ​സെ​ക്ര.), മി​ഷാ​ൽ, മ​ർ​ഷൂ​ക്, റ​ഫീ​ഖ് (മീ​ഡി​യ), സ​ക്കീ​ർ ഹു​സൈ​ൻ, ഫൈ​സ​ൽ, അ​മ​ർ, മു​ത്ത​ലി​ബ് കാ​ലി​ക്ക​റ്റ്, കി​വി​ൻ, സി​യാ​ദ് (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ.

WEB DESK
Next Story
Share it