Begin typing your search...

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം; ബ​ഹു​സ്വ​ര​ത​യെ മാ​റോ​ട​ണ​ച്ച ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ വി​ധിയെന്ന് ബഹ്റൈൻ കെ.​എം.​സി.​സി

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം; ബ​ഹു​സ്വ​ര​ത​യെ മാ​റോ​ട​ണ​ച്ച ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ വി​ധിയെന്ന് ബഹ്റൈൻ കെ.​എം.​സി.​സി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ബ​ഹു​സ്വ​ര​ത​യെ​യും മ​തേ​ത​ര ആ​ശ​യ​ങ്ങ​ളെ​യും സ്വീ​ക​രി​ച്ച ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ വി​ധി​യാ​ണെ​ന്ന് കെ.​എം.​സി.​സി ബ​ഹ്റൈ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഹി​ന്ദു​ത്വ ഫാ​സി​സം മു​ഖ​മു​ദ്ര​യാ​ക്കി ഭ​രി​ച്ച ബി.​ജെ.​പി​യു​ടെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ഇ​ന്ത്യ​ൻ ജ​ന​ത​ക്ക് സ്വീ​കാ​ര്യ​മ​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ധി പ​ക​രു​ന്ന​ത്. വോ​ട്ട​ർ​മാ​ർ വി​വേ​ക​ത്തോ​ടെ സ​മീ​പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് വി​ധി വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ ഹൃ​ദ​യ​ഭൂ​മി​യി​ലെ വി​ധി​യെ മാ​ത്രം പ​ഠ​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​ക്കു​മ്പോ​ൾ ഇ​ന്ത്യ​ക്കൊ​രി​ക്ക​ലും വ​ർ​ഗീ​യ​മാ​വാ​നോ ഹി​ന്ദു​ത്വ​വ​ത്ക​രി​ക്കാ​നോ സാ​ധ്യ​മ​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ഈ ​വി​ധി ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും വ​ലി​യ ആ​ശ്വാ​സ​മാ​ണ് പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളും ധാ​ർ​ഷ്ട്യ​വും കൊ​ണ്ട് മാ​ത്രം ഭ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള ഗ​വ​ൺ​മെ​ന്റി​നും ഈ ​വി​ധി​യി​ൽ നി​ന്നും പാ​ഠം പ​ഠി​ക്കാ​നു​ണ്ടെ​ന്നും കെ.​എം.​സി.​സി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

WEB DESK
Next Story
Share it