Begin typing your search...

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. സ്വർണം ഗ്രാമിന് 5495 രൂപ എന്ന നിരക്കിൽ തുടരുകയാണ്. സ്വർണം പവന് 43960 രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4548 രൂപയുമാണ്.

കഴിഞ്ഞ ദിവസം സ്വർണവില ഗ്രാമിന് പത്ത് രൂപ വർധിച്ചിരുന്നു. സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത് മെയ് 5നായിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് വില 5720 രൂപയും ഒരു പവൻ സ്വർണത്തിന് വില 45760 രൂപയുമായിരുന്നു.

സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയും മാറ്റമില്ലാതെ തുടരുകയാണ്. സാധാരണ വെള്ളി ഗ്രാമിന് 79 രൂപ എന്ന നിരക്കിലും ഹാൾമാർക്ക് വെള്ളി 103 രൂപ എന്ന നിരക്കിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

WEB DESK
Next Story
Share it