Begin typing your search...

കേരളത്തിൽ സ്വർണവിലയിൽ മാറ്റമില്ല

കേരളത്തിൽ സ്വർണവിലയിൽ മാറ്റമില്ല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് ഉണ്ടായിരുന്നു. 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. 46000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5750 രൂപയാണ്. അതുപോലെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4765 രൂപയുമമാണ്.


അതേസമയം കേരളത്തിൽ വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. 77 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വില. അതുപോലെ ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

WEB DESK
Next Story
Share it