Begin typing your search...

കല്യാണ ചടങ്ങിന്റെ പേരിൽ റോഡിൽ നിയമലംഘനം; വാഹനങ്ങൾ പിടിച്ചെടുത്ത് ബഹ്റൈൻ ട്രാഫിക് വിഭാഗം

കല്യാണ ചടങ്ങിന്റെ പേരിൽ റോഡിൽ നിയമലംഘനം; വാഹനങ്ങൾ പിടിച്ചെടുത്ത് ബഹ്റൈൻ ട്രാഫിക് വിഭാഗം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ക​ല്യാ​ണ ച​ട​ങ്ങി​ന്റെ ഭാ​ഗ​മാ​യി നി​യ​മം ലം​ഘി​ച്ച്​ റോ​ഡ് ​ഷോ ​ന​ട​ത്തി​യ ഏ​താ​നും വാ​ഹ​ന​ങ്ങ​ൾ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ട്രാ​ഫി​ക്​ വി​ഭാ​ഗം അ​റി​യി​ച്ചു. ര​ണ്ട്​ മാ​സ​ത്തേ​ക്കാ​ണ്​ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​വെ​ച്ചി​ട്ടു​ള്ള​ത്. മ​റ്റു​ള്ള​വ​ർ​ക്ക്​ പ്ര​യാ​സ​ക​ര​മാ​വു​ക​യും ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്​ ഭീ​ഷ​ണി​യു​യ​ർ​ത്തു​ക​യും​ചെ​യ്​​ത പേ​രി​ലാ​ണ്​ ന​ട​പ​ടി.

WEB DESK
Next Story
Share it