Begin typing your search...

നിയമ ലംഘനം ; ബഹ്റൈനിൽ നിന്ന് 118 പേരെ നാടുകടത്തി

നിയമ ലംഘനം ; ബഹ്റൈനിൽ നിന്ന് 118 പേരെ നാടുകടത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നി​യ​മം ലം​ഘി​ച്ച 118 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. ജൂ​ൺ 30 മു​ത​ൽ ജൂ​​ലൈ ആ​റ്​ വ​രെ​യു​ള്ള ഒ​രാ​ഴ്ച​ക്കാ​ല​യ​ള​വി​ൽ 616 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യും ഇ​തി​ലൂ​ടെ താ​മ​സ, തൊ​ഴി​ൽ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 50 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

പ്ര​സ്​​തു​ത കാ​ല​യ​ള​വി​ൽ നി​യ​മ ലം​ഘ​ന​ത്തി​​ന്‍റെ പേ​രി​ൽ നേ​ര​ത്തേ പി​ടി​കൂ​ട​പ്പെ​ട്ടി​രു​ന്ന 118 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ പൊ​ലീ​സ്​ അ​ധി​കാ​രി​ക​ൾ, നാ​ഷ​ണാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​​ റെ​സി​ഡ​ന്‍റ്​​സ്​ അ​ഫ​യേ​ഴ്​​സ്, ഗ​വ​ർ​ണ​റേ​റ്റു​ക​ൾ, വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളോ​ടെ തൊ​ഴി​ലി​ട​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും എ​ൽ.​എം.​ആ.​ർ.​എ അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

WEB DESK
Next Story
Share it