Begin typing your search...

ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെത് അഭിമാനകരമായ നേട്ടങ്ങൾ; വിലയിരുത്തലുമായി മന്ത്രി സഭ

ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെത് അഭിമാനകരമായ നേട്ടങ്ങൾ; വിലയിരുത്തലുമായി മന്ത്രി സഭ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബ​ഹ്​​​റൈ​ൻ ഡി​ഫ​ൻ​സ്​ ഫോ​ഴ്​​സി​​ന്റെ 65ആം വാ​ർ​ഷി​ക​മാ​ഘോ​ഷി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ​ക്കും ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ, ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ, സൈ​നി​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്ക്​ ക്യാബി​ന​റ്റ്​ ആ​ശം​സ​ക​ൾ നേ​ർ​ന്നു. രാ​ജ്യ​ത്തി​​ന്​ അ​ഭി​മാ​നി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​​ട്ടേ​റെ നേ​ട്ട​ങ്ങ​ൾ ക​ര​സ്​​ഥ​മാ​ക്കാ​ൻ ബി.​ഡി.​എ​ഫി​ന്​ സാ​ധി​ച്ചി​ട്ടു​ണ്ട്. സ​മാ​ധാ​ന​വും ശാ​ന്തി​യും വ്യാ​പി​പ്പി​ക്കാ​നും മി​ക​ച്ച പ​രി​ശീ​ല​ന​ത്തി​ലൂ​ടെ മേ​ഖ​ല​യി​ലെ ത​ന്നെ മി​ക​വ്​ പു​ല​ർ​ത്തു​ന്ന സൈ​നി​ക​രാ​ക്കി മാ​റ്റാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്.

അ​റ​ബ്​ ലീ​ഗ്​ 33 മത്​ ഉ​ച്ച​കോ​ടി ബ​ഹ്​​റൈ​നി​ൽ ആ​തി​ഥ്യം ന​ൽ​കു​ന്ന​തി​നെ കാ​ബി​ന​റ്റ്​ സ്വാ​ഗ​തം ചെ​യ്​​തു. സം​യു​ക്​​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും അ​റ​ബ്​ രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഐ​ക്യ​വും യോ​ജി​പ്പും ശ​ക്​​ത​മാ​ക്കാ​നും ക​ഴി​യു​ന്ന ഒ​ന്നാ​യി​രി​ക്ക​​ട്ടെ ഉ​ച്ച​കോ​ടി​യെ​ന്നും കാ​ബി​ന​റ്റ്​ ആ​ശം​സി​ച്ചു. ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നും ദി ​പേ​ൾ ലോ​ഞ്ചി​നും സ്കൈ ​​ട്രാ​ക്​​സി​ന്റെ പ​ഞ്ച​ന​ക്ഷ​ത്ര പ​ദ​വി ല​ഭി​ച്ച​തി​നെ കാ​ബി​ന​റ്റ്​ സ്വാ​ഗ​തം ചെ​യ്​​തു. യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​റ്റ​വും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​െ​ളാ​രു​ക്കാ​നു​ള്ള എ​യ​ർ​പോ​ർ​ട്ടി​ന്റെ ശ്ര​മ​ങ്ങ​ളെ ശ്ലാ​ഘി​ക്കു​ക​യും ചെ​യ്​​തു. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി പ​ദ​വി നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞ​തും നേ​ട്ട​മാ​ണ്. ദേ​ശീ​യ പ​രി​സ്​​ഥി​തി ദി​നാ​ച​ര​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ​മു​റ​പ്പു​വ​രു​ത്താ​നും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ നൈ​ര​ന്ത​ര്യം കാ​ത്തു​സൂ​ക്ഷി​ക്കാ​നും ക​ഴി​യ​ണ​മെ​ന്ന്​ കാ​ബി​ന​റ്റി​​ന്റെ ആ​ശം​സ​യി​ൽ വ്യ​ക്​​ത​മാ​ക്കി. ജോ​ർ​ഡ​ൻ, സി​റി​യ​ൻ അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന്​ ​യു.​എ​സ്​ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തെ ക്യാബി​ന​റ്റ്​ അ​പ​ല​പി​ച്ചു. തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ ജോ​ർ​ഡ​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു.

വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സി​വി​ൽ സ​ർ​വി​സ്​ ബ്യൂ​റോ​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്​ പു​നഃ​സം​ഘ​ട​ന ന​ട​ത്താ​ൻ കാ​ബി​ന​റ്റ്​ അം​ഗീ​കാ​രം ന​ൽ​കി. സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച്​ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും അം​ഗീ​കാ​ര​മാ​യി. പൊ​തു​കാ​ര്യ​ങ്ങ​ൾ​ക്കും പ​ദ്ധ​തി​ക​ൾ​ക്കു​മാ​യി 66 ഇ​ട​ങ്ങ​ളി​ലെ ഭൂ​മി അ​ക്വ​യ​ർ ചെ​യ്യു​ന്ന​തി​ന്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​വും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു.

WEB DESK
Next Story
Share it