Begin typing your search...

യു.​എ​ൻ കാ​ലാ​വ​സ്​​ഥാ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഹ​മ​ദ്​ രാ​ജാ​വ്​ യു.​എ.​ഇ​യി​ലെ​ത്തി

യു.​എ​ൻ കാ​ലാ​വ​സ്​​ഥാ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഹ​മ​ദ്​ രാ​ജാ​വ്​ യു.​എ.​ഇ​യി​ലെ​ത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു.​എ​ന്നി​​ന്റെ കീ​ഴി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 28ാമ​ത്​ കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ച്​ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ യു.​എ.​ഇ​യി​ലെ​ത്തി.

യു.​എ.​ഇ പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹ്​​യാ​​ന്റെ ക്ഷ​ണ​​​പ്ര​കാ​ര​െ​മ​ത്തി​യ ഹ​മ​ദ്​ രാ​ജാ​വി​നെ എ​യ​ർ​പോ​ർ​ട്ടി​ൽ ദു​ബൈ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ ന​ഹ്​​യാ​​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

വി​ക​സ​ന​വും പു​രോ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ത്ത​ര​ത്തി​ലൊ​രു ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്​ മു​ന്നോ​ട്ടു​വ​ന്ന യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ ഹ​മ​ദ്​ രാ​ജാ​വ്​ ​ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഉ​ച്ച​കോ​ടി വി​ജ​യ​ക​ര​മാ​ക​​ട്ടെ​യെ​ന്ന്​ ആ​ശം​സി​ച്ച അ​ദ്ദേ​ഹം അ​തി​​ന്റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ ലോ​ക​ത്തി​ന്​ അ​നു​ഭ​വി​ക്കാ​ൻ സാ​ധി​ക്കു​െ​മ​ന്ന പ്ര​തീ​ക്ഷ​യും പ​ങ്കു​വെ​ച്ചു.

WEB DESK
Next Story
Share it