Begin typing your search...

ഇ​ന്ത്യ​ൻ എം​ബ​സി ഓപ്പൺ ഹൗ​സ് ഫെബ്രുവരി 2ന്

ഇ​ന്ത്യ​ൻ എം​ബ​സി ഓപ്പൺ ഹൗ​സ് ഫെബ്രുവരി 2ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ വി​വി​ധ തൊ​ഴി​ൽ, കോ​ൺ​സു​ലാ​ർ പ​രാ​തി​ക​ളി​ൽ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഫെ​ബ്രു​വ​രി ര​ണ്ടി​ന് രാ​വി​ലെ 9.30 മു​ത​ൽ 11.30 വ​രെ എം​ബ​സി​യി​ലാ​ണ് ഓ​പ​ൺ ഹൗ​സ്.

അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​ന് പു​റ​മെ കോ​ൺ​സു​ലാ​ർ ടീ​മും അ​ഭി​ഭാ​ഷ​ക പാ​ന​ലും പ​​ങ്കെ​ടു​ക്കും. പ​​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് മു​ൻ​കൂ​ട്ടി അ​പ്പോ​യി​ൻ​മെ​ന്റ് ഇ​ല്ലാ​തെ രാ​വി​ലെ ഓപൺ ഹൌസിൽ പങ്കെടുക്കാൻ എത്താൻ കഴിയും.

പ്ര​ശ്ന പ​രി​ഹാ​രം ദ്രു​ത​ഗ​തി​യി​ലാ​ക്കു​ന്ന​തി​ന് പ​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ വി​വ​ര​ങ്ങ​ളും നേ​രി​ടു​ന്ന പ്ര​ശ്ന​വും wel2.bahrain@mea.gov.in എ​ന്ന ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ഈ ​മാ​സം 31 നു ​മു​മ്പ് അ​യ​യ്ക്ക​ണ​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു.

WEB DESK
Next Story
Share it