Begin typing your search...

ബഹ്റൈനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധി

ബഹ്റൈനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാ​ജ്യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ര​ണ്ടു ദി​വ​സം​കൂ​ടി അ​വ​ധി ന​ൽ​കി​യ​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, കി​ന്റ​ർ​ഗാ​ർ​ട്ട​നു​ക​ൾ, എ​ന്നി​വ​ക്കെ​ല്ലാം അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും.

ബു​ധ​ൻ, വ്യാ​ഴം അ​വ​ധി​ക്കു​ശേ​ഷം ര​ണ്ടു​ദി​വ​സം സാ​ധാ​ര​ണ അ​വ​ധി​യാ​ണ്. അ​തി​നു​ശേ​ഷം ഏ​പ്രി​ൽ 21 ഞാ​യ​റാ​ഴ്ച മു​ത​ൽ അ​ധ്യ​യ​നം ആ​രം​ഭി​ക്കും.വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും വൃ​ത്തി​യാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

WEB DESK
Next Story
Share it