Begin typing your search...

34,000 ദീനാർ വിലവരുന്ന മയക്കുമരുന്ന് കൈവശം വച്ചു ; ബഹ്റൈനിൽ പ്രതികൾ പിടിയിൽ

34,000 ദീനാർ വിലവരുന്ന മയക്കുമരുന്ന് കൈവശം വച്ചു ; ബഹ്റൈനിൽ പ്രതികൾ പിടിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

34,000 ദീ​നാ​ർ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​താ​നും​പേ​ർ പി​ടി​യി​ലാ​യ​താ​യി ബഹ്റൈൻ ആ​ന്‍റി ​ഡ്ര​ഗ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റി​യി​ച്ചു. വി​വി​ധ കേ​സു​ക​ളി​ലാ​യാ​ണ്​ സ്​​ത്രീ​യ​ട​ക്ക​മു​ള​ള പ്ര​തി​ക​ൾ പി​ടി​യി​ലാ​യാ​ത്.

ഇ​വ​രി​ൽ​ നി​ന്നും മൂ​ന്നു​കി​ലോ ല​ഹ​രി വ​സ്​​തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര മാ​ർ​ക്ക​റ്റി​ൽ 34,000 ദീ​നാ​റോ​ളം വി​ല​വ​രും. ഇ​വ ഉ​പ​ഭോ​ക്​​താ​ക്ക​ളെ ക​​ണ്ടെ​ത്തി വി​ൽ​പ​ന ന​ട​ത്താ​നാ​യി​രു​ന്നു പ്ലാ​ൻ. പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്യാ​നും പി​ന്നീ​ട്​ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ട​തി​ക്ക്​ കൈ​മാ​റാ​നും ഉ​ത്ത​ര​വി​ട്ടു.

WEB DESK
Next Story
Share it