Begin typing your search...

ബഹ്റൈൻ ടോയ് ഫെസ്റ്റിവെൽ ജൂലൈ ഒന്ന് മുതൽ

ബഹ്റൈൻ ടോയ് ഫെസ്റ്റിവെൽ ജൂലൈ ഒന്ന് മുതൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ) അ​ൽ ദാ​ന ആം​ഫി തി​യ​റ്റ​റു​മാ​യും സ്‌​പേ​സ്‌​ടൂ​ണു​മാ​യും സ​ഹ​ക​രി​ച്ച് ബ​ഹ്‌​റൈ​ൻ ടോ​യ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡ് ബ​ഹ്‌​റൈ​നി​ലാ​ണ് പ​രി​പാ​ടി. ജൂ​ലൈ ഒ​ന്നി​നു തു​ട​ങ്ങു​ന്ന ഫെ​സ്റ്റി​വ​ൽ അ​ഞ്ചാ​ഴ്‌​ച നീ​ണ്ടു​നി​ൽ​ക്കും.

ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തേ​തും ഏ​റ്റ​വും വ​ലു​തു​മാ​യ ഫെ​സ്റ്റി​വ​ൽ ബ​ഹ്‌​റൈ​ൻ സ​മ്മ​ർ ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​ണ് ന​ട​ത്തു​ന്ന​ത്. മി​ക​ച്ച അ​ന്താ​രാ​ഷ്ട്ര ക​ളി​പ്പാ​ട്ട ബ്രാ​ൻ​ഡു​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ പ​രി​പാ​ടി​ക​ളും ന​ട​ക്കും. വൈ​വി​ധ്യ​മാ​ർ​ന്ന ടൂ​റി​സം ഓ​ഫ​റു​ക​ൾ ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ബി.​ടി.​ഇ.​എ സി.​ഇ.​ഒ സാ​റാ ബു​ഹി​ജി പ​റ​ഞ്ഞു.

2022-2026ലെ ​ബ​ഹ്‌​റൈ​ന്റെ ടൂ​റി​സം സ്ട്രാ​റ്റ​ജി​ക്ക​നു​സൃ​ത​മാ​യി രാ​ജ്യ​ത്തെ പ്ര​മു​ഖ ടൂ​റി​സ്റ്റ് ഡെ​സ്റ്റി​നേ​ഷ​നാ​യി ഉ​യ​ർ​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

WEB DESK
Next Story
Share it