Begin typing your search...

ബഹ്റൈനും യൂറോപ്യൻ യൂണിയനും സഹകരണം ശക്തമാക്കും

ബഹ്റൈനും യൂറോപ്യൻ യൂണിയനും സഹകരണം ശക്തമാക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജി.​സി.​സി മേ​ഖ​ല​യി​ലേ​ക്കു​ള്ള ​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പ്ര​ത്യേ​ക പ്ര​തി​നി​ധി ലു​വൈ​ജി ദി ​മാ​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി​സം​ഘ​ത്തെ ബഹ്റൈൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി സ്വീ​ക​രി​ച്ചു. ബ​ഹ്​​റൈ​നും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്​ ഗ​ൾ​ഫ്​ മേ​ഖ​ല​യു​മാ​യു​ള്ള ബ​ന്ധം ഊ​ന്നി​പ്പ​റ​ഞ്ഞ ലു​വൈ​ജി വ​രും കാ​ല​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്നും പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ ബെ​ൽ​ജി​യ​ത്തി​ലെ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ അ​ബ്​​ദു​ല്ല ബി​ൻ ഫൈ​സ​ൽ ബി​ൻ ജ​ബ്​​ർ അ​ദ്ദൂ​സ​രി, നി​യ​മ കാ​ര്യ വി​ഭാ​ഗം ഹെ​ഡ്​ മു​ഹ​മ്മ​ദ്​ അ​ൽ ഹൈ​ദാ​ൻ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

WEB DESK
Next Story
Share it