Begin typing your search...

ബഹ്റൈനിലെ ആശൂറ ഒരുക്കങ്ങൾ ; ഉത്തരമേഖല ഗവർണറേറ്റ് യോഗം വിളിച്ചു

ബഹ്റൈനിലെ ആശൂറ ഒരുക്കങ്ങൾ ; ഉത്തരമേഖല ഗവർണറേറ്റ് യോഗം വിളിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആ​ശൂ​റ ഒ​​രു​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​ത്ത​ര മേ​ഖ​ല ഗ​വ​ർ​​ണ​റേ​റ്റ്​ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു. ആ​രോ​ഗ്യ, സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നും വി​വി​ധ ​അ​തോ​റി​റ്റി​ക​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്​ ച​ർ​ച്ച ചെ​യ്​​ത​ത്.

ഗ​വ​ർ​ണ​ർ ​അ​ലി ബി​ൻ ശൈ​ഖ്​ അ​ബ്​​ദു​ൽ ഹു​സൈ​ൻ അ​ൽ അ​സ്​​ഫൂ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വ്യാ​ഴാ​ഴ്ച ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗം ഓ​ൺ​ലൈ​നി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്​​തു. ​

പൊ​തു​ജ​നാ​രോ​ഗ്യ വ​കു​പ്പ്, ജ​അ്​​ഫ​രീ വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ, ബ​ഹ്​​റൈ​ൻ ഡോ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ സു​ര​ക്ഷ, ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക. സു​ര​ക്ഷി​ത ഭ​ക്ഷ്യ വ​സ്​​തു​ക്ക​ളു​ടെ ല​ഭ്യ​ത, ശ​രി​യാ​യ ഭ​ക്ഷ​ണ രീ​തി, ആ​രോ​ഗ്യ ജീ​വി​ത ശൈ​ലി എ​ന്നി​വ പാ​ലി​ക്കു​ന്ന​തി​ന്​ പ്രോ​ത്സാ​ഹ​നം ന​ൽ​കും.

ഹെ​ൽ​ത്ത്​ സി​റ്റീ​സ്​ പ​ദ്ധ​തി​യു​​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നും ​ശ്ര​മി​ക്കും. ഗ​വ​ർ​ണ​റേ​റ്റി​ന്​ കീ​ഴി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ പ​രി​പാ​ടി​യെ കു​റി​ച്ചും ച​ർ​ച്ച ന​ട​ന്നു. ‘രാ​ഷ്​​ട്ര​വും രാ​ജാ​വും ന​മ്മെ ഒ​രു​മി​പ്പി​ക്കു​ന്നു’​എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ്​ ഇ​ത്​ സം​ഘ​ടി​പ്പി​ക്കു​ക. ഉ​പ ഗ​വ​ർ​ണ​ർ ബ്രി​ഗേ​ഡി​യ​ർ അ​ബ്​​ദു​ല്ല മു​അ​ൻ​ത​ർ, വി​വി​ധ ക​മ്മി​റ്റി ത​ല​വ​ൻ​മാ​ർ തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

WEB DESK
Next Story
Share it