Begin typing your search...

നവീകരണം പൂർത്തിയാക്കി ഹൂറയിലെ അബൂബക്കർ സിദ്ദീഖ് മസ്ജിദ് ഉദ്ഘാടനം ചെയ്തു

നവീകരണം പൂർത്തിയാക്കി ഹൂറയിലെ അബൂബക്കർ സിദ്ദീഖ് മസ്ജിദ് ഉദ്ഘാടനം ചെയ്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഹൂ​റ​യി​ലെ അ​ബൂ​ബ​ക്​​ർ സി​ദ്ദീ​ഖ്​ മ​സ്​​ജി​ദ്​ ഇ​സ്​​ലാ​മി​ക കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ ഖ​ലീ​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. കൂ​ഹ്​​ജി കു​ടും​ബ​മാ​ണ്​ ന​വീ​ക​ര​ണ​ത്തി​നാ​യി സം​ഭാ​വ​ന ന​ൽ​കി​യ​ത്.

ഹ​മ​ദ്​ രാ​ജാ​വ്​ അ​ധി​കാ​ര​​മേ​റ്റെ​ടു​ത്ത​തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു പ്ര​സ്​​തു​ത തീ​രു​മാ​നം. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​തി​നാ​ണ്​ റ​മ​ദാ​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു​കൊ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി അ​ബൂ​ബ​ക്​​ർ മ​സ്​​ജി​ദ്​ ​വി​ശ്വാ​സി​ക​ൾ​ക്ക്​ ഹൃ​ദ്യ​ത​യും ആ​രാ​ധ​നാ സൗ​ക​ര്യ​വും പ​ക​ർ​ന്നു​ന​ൽ​കി നി​ല​നി​ൽ​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ള്ള​താ​യി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു​കൊ​ണ്ട്​ ശൈ​ഖ്​ ശൈ​ഖ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി.

ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ​സം​ഭാ​വ​ന ന​ൽ​കി​യ ന​ന്മേ​ച്ഛു​ക്ക​ളാ​യ കൂ​ഹ്​​ജി കു​ടും​ബ​ത്തി​ന്​ അ​ദ്ദേ​ഹം പ്ര​ത്യേ​കം ന​ന്ദി​ പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്​​തു.

WEB DESK
Next Story
Share it