Begin typing your search...

ബഹ്റൈനിലെ ആരോഗ്യ മേഖലയിൽ 'തംകീൻ' പിന്തുണയോടെ നിയമനം ലഭിച്ചത് 700 പേർക്ക്

ബഹ്റൈനിലെ ആരോഗ്യ മേഖലയിൽ തംകീൻ പിന്തുണയോടെ നിയമനം ലഭിച്ചത് 700 പേർക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ തം​കീ​ൻ തൊ​ഴി​ൽ ഫ​ണ്ടി​ന്‍റെ പി​ന്തു​ണ​യോ​ടെ 700 ഡോ​ക്​​ട​ർ​മാ​ർ​ക്കും ന​ഴ്​​സു​മാ​ർ​ക്കും നി​യ​മ​നം ല​ഭി​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്ത​മാ​ക്കി.

കി​രീ​ടാ​വ​കാ​ശി​യും ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ്​ കൂ​ടു​ത​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​നു​ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​തെ​ന്ന്​ ‘തം​കീ​ൻ’ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ബ​ഹ്​​റൈ​നി ഡോ​ക്​​ട​ർ​മാ​രു​ടെ​യും ന​ഴ്​​സു​മാ​രു​ടെ​യും പ്രാ​തി​നി​ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തി​ന്​ തം​കീ​ൻ ചെ​യ​ർ​മാ​നും ഈ​സ ബി​ൻ സ​ൽ​മാ​ൻ എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റ്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഈ​സ ബി​ൻ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ ​പ്ര​ത്യേ​ക താ​ൽ​പ​ര്യ​വും ഏ​റെ ഫ​ലം ചെ​യ്​​ത​താ​യി വി​ശ​ദീ​ക​രി​ക്ക​പ്പെ​ട്ടു.

WEB DESK
Next Story
Share it