യുഎഇയിൽ ബിസിനസ് രഹസ്യം ചോർത്തുന്നവർ ജാഗ്രതൈ ... ! ; പിടിക്കപ്പെട്ടാൽ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

Update: 2024-07-01 06:47 GMT

ബി​സി​ന​സ് ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തു​ന്ന​ത് യു.​എ.​ഇ​യി​ൽ ക​ടു​ത്ത ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ത്ത​രം കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ​ക്ക് ഒ​രു​വ​ർ​ഷം ത​ട​വും 20,000 ദി​ർ​ഹം മു​ത​ൽ പി​ഴ​യും ല​ഭി​ക്കും.

ര​ഹ​സ്യം ചോ​ർ​ത്തു​ന്ന​ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​ണെ​ങ്കി​ൽ ത​ട​വ് അ​ഞ്ച് വ​ർ​ഷം വ​രെ നീ​ളു​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    

Similar News