ദുബൈയിൽ സ്മാർട്ടായി ദീവ; കഴിഞ്ഞ വർഷം സ്ഥാപിച്ചത് 20,000 സ്മാർട്ട് മീറ്ററുകൾ

Update: 2024-02-12 11:50 GMT

സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ളി​ലേ​ക്ക് ചു​വ​ട് മാ​റ്റി ദീ​വ. ക​ഴി​ഞ്ഞ വ​ർ​ഷം എ​മി​റേ​റ്റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 20,000 മെ​ക്കാ​നി​ക്ക​ൽ മീ​റ്റ​റു​ക​ൾ മാ​റ്റി സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ച​താ​യി ഷാ​ർ​ജ ഇ​ല​ക്ട്രി​സി​റ്റി, വാ​ട്ട​ർ ആ​ൻ​ഡ് ഗ്യാ​സ് അ​തോ​റി​റ്റി (സേ​വ) അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​മി​റേ​റ്റി​ലു​ട​നീ​ള​മു​ള്ള താ​മ​സ, വ്യ​വ​സാ​യ കെ​ട്ടി​ട​ങ്ങ​ളി​ൽ ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള വൈ​ദ്യു​തി ല​ഭ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും ദേ​വ​യി​ലെ വൈ​ദ്യു​തി വി​ത​ര​ണ വ​കു​പ്പി​ന്റെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​ൻ​ജി​നി​യ​ർ അ​ഹ​മ്മ​ദ് അ​ൽ ബാ​സ് പ​റ​ഞ്ഞു. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് മി​ക​ച്ച സേ​വ​ന​ങ്ങ​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    

Similar News