ശൈഖ് ഹംദാന് അഭിനന്ദനം അറിയിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ

Update: 2024-07-15 08:39 GMT

യു.​എ.​ഇ​യു​ടെ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യി നി​യ​മി​ത​നാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​നെ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച്​ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ്​​ശ​ങ്ക​ർ.

എ​ക്സ്​ അ​ക്കൗ​ണ്ട്​ വ​ഴി​യാ​ണ്​ അ​ദ്ദേ​ഹം പു​തി​യ നി​യ​മ​ന​ത്തി​ൽ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച​ത്. ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലെ ശ​ക്ത​മാ​യ സൗ​ഹൃ​ദ​ത്തി​ന്​ ശൈ​ഖ്​ ഹം​ദാ​ന്‍റെ പി​ന്തു​ണ​യെ വി​ല​മ​തി​ക്കു​ന്ന​താ​യും അ​​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

Similar News