യു.എ.ഇയിൽ ഇന്ധനവില കുറച്ചു

Update: 2024-05-31 10:17 GMT

യു.എ.ഇയിൽ ഇന്ധനവില കുറച്ചു. പെട്രോൾ ലിറ്ററിന് 20 ഫിൽസും ഡീസൽ ലിറ്ററിന് 19 ഫിൽസുമാണ് കുറച്ചത്. നാളെ മുതലാണ് പുതിയനിരക്ക് നിലവിൽ വരിക.

യു.എ.ഇയിലെ പുതുക്കിയ ഇന്ധനനിരക്ക്, ബ്രാക്കറ്റിൽ പഴയനിരക്ക്

സൂപ്പർ പെട്രോൾ AED 3.14 (3.34)

സ്പെഷ്യൽ പെട്രോൾ AED 3.02 (3.22)

ഇപ്ലസ് AED 2.95 (3.15)

ഡീസൽ AED 2.88 (3.07)

Tags:    

Similar News