പെ​രു​ന്നാ​ൾ അ​വ​ധി: ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും സൗ​ജ​ന്യ പാ​ർ​ക്കി​ങ്​

Update: 2024-06-14 08:33 GMT

 ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ൽ ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ പ്ര​ഖ്യാ​പി​ച്ചു. ജൂ​ൺ 15 ശ​നി​യാ​ഴ്ച മു​ത​ൽ 18 ചൊ​വ്വാ​ഴ്ച വ​രെ​യാ​ണ്​ ദു​ബൈ​യി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം. മ​ൾ​ട്ടി സ്​​റ്റോ​റി പാ​ർ​ക്കി​ങ്​ ടെ​ർ​മി​ന​ലു​ക​ൾ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ​ക്കാ​ണ്​ ഇ​ള​വ്​ ല​ഭി​ക്കു​ക​യെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ജൂ​ൺ 16 മു​ത​ൽ 18വ​രെ​യാ​ണ്​ ഷാ​ർ​ജ​യി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. ബ്ലൂ ​പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ സോ​ണു​ക​ൾ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ഇ​ള​വ്​ ല​ഭി​ക്കു​ക​യെ​ന്ന്​ ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ദു​ബൈ മെ​ട്രോ, ട്രാം, ​ബ​സ്​ സ​ർ​വി​സു​ക​ൾ സ​മ​യം ദീ​ർ​ഘി​പ്പി​ക്കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. മെ​ട്രോ​യു​ടെ റെ​ഡ്, ഗ്രീ​ൻ ലൈ​നു​ക​ൾ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ അ​ഞ്ചു​മു​ത​ൽ പു​ല​ർ​ച്ചെ ഒ​രു മ​ണി വ​രെ സ​ർ​വീ​സ്​ ന​ട​ത്തും. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ പു​ല​ർ​ച്ചെ ഒ​രു മ​ണി വ​രെ​യും തി​ങ്ക​ളാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ രാ​വി​ലെ അ​ഞ്ചു​മു​ത​ൽ പു​ല​ർ​ച്ചെ ഒ​രു മ​ണി വ​രെ​യും സ​ർ​വി​സു​ണ്ടാ​കും. ദു​ബൈ ട്രാം ​തി​ങ്ക​ളാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ രാ​വി​ലെ ആ​റു മു​ത​ൽ പു​ല​ർ​ച്ച ഒ​രു മ​ണി വ​രെ സ​ർ​വി​സ്​ ന​ട​ത്തും. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ പു​ല​ർ​ച്ച ഒ​ന്നു​വ​രെ​യാ​ണ്​ സ​ർ​വി​സു​ണ്ടാ​വു​ക. ബ​സ്​ സ​ർ​വി​സു​ക​ളു​ടെ മാ​റ്റം സു​ഹൈ​ൽ ആ​പ്​ വ​ഴി അ​റി​യാ​നാ​കും.

പെ​രു​ന്നാ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല. സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന സേ​വ​ന​ങ്ങ​ൾ ജൂ​ലൈ 18നാ​ണ്​ സേ​വ​നം പു​ന​രാ​രം​ഭി​ക്കു​ക. പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്ത് ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല. എ​ന്നാ​ൽ ആ​ർ.​ടി.​എ​യു​ടെ ഉ​മ്മു റ​മൂ​ൽ, ദേ​ര, ബ​ർ​ഷ, അ​ൽ കി​ഫാ​ഫ്, ആ​ർ.​ടി.​എ ഹെ​ഡ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്‌​മാ​ർ​ട്ട് ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് സെൻറ​റു​ക​ൾ 24 മ​ണി​ക്കൂ​റും പ​തി​വു​പോ​ലെ പ്ര​വ​ർ​ത്തി​ക്കും. യു.​എ.​ഇ​യി​ലെ സ്വ​കാ​ര്യ, പൊ​തു മേ​ഖ​ല​ക​ളി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പെ​രു​ന്നാ​ൾ അ​വ​ധി ശ​നി​യാ​ഴ്ച മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ​യാ​ണ്.

Tags:    

Similar News