ഈദ് അൽ അദ്ഹയുമായി ബന്ധപ്പെട്ട് 2024 ജൂൺ 15 മുതൽ 18 വരെ യു എ ഇയിലെ സാമ്പത്തിക വിപണികൾക്ക് അവധിയായിരിക്കും. അവധിയ്ക്ക് ശേഷം 2024 ജൂൺ 19, ബുധനാഴ്ച മുതൽ ട്രേഡിങ്ങ് സാധാരണ രീതിയിൽ പുനരാരംഭിക്കുന്നതാണ്. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച്, ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനം.
Financial markets to close for #EidAlAdha holiday from June 15 to 18#WamNews https://t.co/1V3FGmdYnm pic.twitter.com/Iok1dClqtH
— WAM English (@WAMNEWS_ENG) June 12, 2024