കെ​ട്ടി​വ​ലി​ച്ച്​ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ മ​റ​യ്ക്കരു​ത്​

Update: 2024-08-10 07:44 GMT

റി​ക്ക​വ​റി വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ പ്ലേ​റ്റ്​ മ​റ​ച്ചു​വെ​ക്കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. ട്രാ​ഫി​ക്​ നി​യ​മ​പ്ര​കാ​രം 400 ദി​ർ​ഹം വ​രെ പി​ഴ​യും ​ലൈ​സ​ൻ​സി​ൽ നാ​ല്​ ബ്ലാ​ക്ക്​ പോ​യ​ന്‍റും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​ക​രാ​റി​ലാ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ കെ​ട്ടി​വ​ലി​ച്ചു കൊ​ണ്ടു​പോ​കു​മ്പോ​ൾ ന​മ്പ​ർ പ്ലേ​റ്റ്​ മ​റ​ക്കു​ന്ന​ത്​ അ​ബൂ​ദ​ബി​യി​ൽ സ്ഥി​രം കാ​ഴ്ച​യാ​ണ്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​റു​ക​ൾ മ​റ​യ്ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ്​ നി​യ​മം.

Tags:    

Similar News