പൊന്നാനി സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു

Update: 2023-04-04 14:23 GMT

മലപ്പുറം പൊന്നാനി സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. പൊന്നാനി എ.കെ റോഡ് കണ്ടത്ത് വീട് മുഹമ്മദ് അഷ്‌റഫിൻറെയും ഷാഹിദയുടെയും മകൻ മുഹമ്മദ് യാസിറാണ് (35) ആണ് മരിച്ചത്. ഭാര്യ ഹഫ്‌സ, മക്കൾ അറഫ (ഒമ്പത്), കെൻസ (ആറ്). മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Similar News