ഖത്തറിൽ ജൂലൈ മാസത്തിൽ ഇന്ധന വിലയിൽ മാറ്റമില്ല

Update: 2024-07-01 08:26 GMT

ഖ​ത്ത​ർ എ​ന​ർ​ജി ജൂ​ലൈ മാ​സ​ത്തെ ഇ​ന്ധ​ന​വി​ല പു​റ​ത്തു​വി​ട്ടു. 2016ലാ​ണ്​ ഊ​ർ​ജ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം രാ​ജ്യാ​ന്ത​ര വി​പ​ണി നി​ല​വാ​രം കൂ​ടി പ​രി​ഗ​ണി​ച്ച്​​ എ​ണ്ണ വി​ല നി​ശ്ച​യി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 2017സെ​പ്​​റ്റം​ബ​ർ മു​ത​ൽ​ ഖ​ത്ത​ർ എ​ന​ർ​ജി പ്ര​തി​മാ​സം എ​ണ്ണ വി​ല പ്ര​ഖ്യാ​പി​ക്കു​ന്നെ​ങ്കി​ലും ആ​റു​മാ​സ​മാ​യി വി​ല​യി​ൽ മാ​റ്റ​മി​ല്ല. പ്രീ​മി​യം പെ​ട്രോ​ൾ ലി​റ്റ​റി​ന് 1.95 റി​യാ​ലും സൂ​പ്പ​ർ ഗ്രേ​ഡി​ന് 2.10 റി​യാ​ലും ഡീ​സ​ലി​ന് 2.05 റി​യാ​ലു​മാ​കും ജൂ​ലൈ​യി​ലെ വി​ല.

Tags:    

Similar News