ജിഇസിഎഫ് ഫോറത്തിൽ പങ്കെടുത്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി

Update: 2024-03-03 10:55 GMT

അ​ൽ​ജീ​രി​യ ആ​തി​ഥ്യം വ​ഹി​ച്ച ഏ​ഴാ​മ​ത്​ പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സ​മ്മേ​ള​ന​ത്തി​ൽ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ അ​ൽ​ഥാ​നി പ​​ങ്കെ​ടു​ത്തു.

പ്ര​കൃ​തി​വാ​ത​ക മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും മ​റ്റും ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ക്കു​ന്ന ഫോ​റ​ത്തി​ന്​ മു​ന്നോ​ടി​യാ​യി വെ​ള്ളി​യാ​ഴ്​​ച മ​ന്ത്രി​ത​ല സ​മ്മേ​ള​ന​വും ന​ട​ന്നു. ഖ​ത്ത​ർ ഊ​ർ​ജ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി സി.​ഇ.​ഒ​യു​മാ​യ സ​അ​ദ്​ ഷെ​രി​ദ അ​ൽ ക​അ​ബി ഫോ​റ​ത്തി​ൽ വാ​ത​ക ക​യ​റ്റു​മ​തി​യി​ലെ വെ​ല്ലു​വി​ളി​ക​ളും മ​റ്റും സം​ബ​ന്ധി​ച്ച്​ സം​സാ​രി​ച്ചു. എ​ണ്ണ​യും പ്ര​കൃ​തി​വാ​ത​ക​വും ഉ​ൾ​പ്പെ​ടെ ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​ന​മി​ല്ലാ​ത്ത ഊ​ർ​ജ സം​വി​ധാ​ന​മെ​ന്ന യാ​ഥാ​ർ​ഥ്യ​ബോ​ധ​മി​ല്ലാ​ത്ത വാ​ദ​ങ്ങ​ൾ​ക്കെ​തി​രെ, ന്യാ​യ​വും സ​ന്തു​ലി​ത​വു​മാ​യ കാ​ഴ്​​ച​പ്പാ​ടി​ന്റെ ആ​വ​ശ്യ​ക​ത​യെ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു.

കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ഞ്ഞ ഊ​ർ​ജ​മേ​ഖ​ല​യി​ലേ​ക്കു​ള്ള മാ​റ്റ​ത്തി​ന്റെ വ​ഴി​യി​ൽ പ്ര​കൃ​തി​വാ​ത​ക ഉ​പ​യോ​ഗ​ത്തി​ന്റെ അ​നി​വാ​ര്യ​ത​ക്കൊ​പ്പം ഖ​ത്ത​റി​ന്റെ നി​ല​പാ​ടും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    

Similar News