വാട്‌സാപ്പിന് തകരാർ; സന്ദേശങ്ങൾ കൈമാറാൻ കഴിയുന്നില്ല

Update: 2022-10-25 08:19 GMT

വാട്‌സാപ്പിന് തകരാർ. ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ കഴിയുന്നില്ല. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അരമണിക്കൂറിലേറെയായി പ്രവർത്തനരഹിതമാണ്. ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.

Tags:    

Similar News