ആർഎസ്എസ് നേതാവിന്‍റെ ജന്മവാർഷികത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണം; യുജിസി നിർദ്ദേശം വിവാദത്തിൽ

Update: 2023-11-29 06:15 GMT

ആർഎസ്എസ് നേതാവിന്‍റെ  ജന്മവാർഷിക പരിപാടിയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന യുജിസി നിർദ്ദേശം വിവാദമാകുന്നു..മഹാരാഷ്ട്രയിലെ കോളേജുകൾക്കും യൂണിവേഴ്സിറ്റികൾക്കുമാണ് യുജിസി നിർദ്ദേശം നൽകിയത്.

എബിവിപി സ്ഥാപക നേതാവ് ദത്താജി ഡിഡോൽക്കറിന്‍റെ  ജന്മവാർഷിക പരിപാടിക്കായാണ് നിർദ്ദേശം.ഇതിനെതിരെ പ്രതിഷേധവുമായി ശിവസേന ഉദ്ദവ് വിഭാഗം രംഗത്തെത്തി. 

Tags:    

Similar News