24കാരിക്ക് നേരെ അമൃത എക്സ്പ്രസിൽ ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശി പിടിയിൽ

Update: 2024-01-14 09:40 GMT

24കാരിക്ക് നേരെ ട്രെയിനിൽ ലൈംഗികാതിക്രമം. ഇന്നലെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അമൃത എക്സ്പ്രസിൽ വച്ചാണ് സംഭവമുണ്ടായത്. 

പ്രതിയായ കോഴിക്കോട് സ്വദേശി അഭിലാഷിനെ കോട്ടയം റെയിൽവേ പൊലീസ് പിടികൂടി. ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന യുവതിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്.

Tags:    

Similar News