വഞ്ചനാ കേസ്; നിര്‍മ്മാതാവ് ജോണി സാഗരിക പിടിയില്‍

Update: 2024-05-15 10:28 GMT

നിര്‍മ്മാതാവ് ജോണി സാഗരിക വഞ്ചന കേസില്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്.

ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. രണ്ട് കോടിയിലധികം രൂപ തട്ടിയെടുത്തെന്ന കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി.

Tags:    

Similar News