പുതിയ മെമുവിന് കൂടുതൽ സ്റ്റോപ്പുകൾ; സമയക്രമത്തിലും മാറ്റം

Update: 2024-10-06 03:16 GMT

തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കുന്ന കൊല്ലം – എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് സ്പെഷലിന് (06169/06170) കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു. പെരിനാട്, മൺറോത്തുരുത്ത് സ്റ്റേഷനുകളിലാണ് പുതിയതായി സ്റ്റോപ്പ് അനുവദിച്ചത്. പുനഃക്രമീകരിച്ച സമയക്രമം അനുസരിച്ച് പുറപ്പെടുന്ന സമയത്തിൽ ഉൾപ്പെടെ മാറ്റമുണ്ട്.

പുനഃക്രമീകരിച്ച സമയക്രമം

കൊല്ലം - 05.55 AM

പെരിനാട് - 06.10 AM

മൺറോത്തുരുത്ത്  - 06.30 AM

ശാസ്താംകോട്ട - 06.39 AM

കരുനാഗപ്പള്ളി - 06.50 AM

കായംകുളം - 07.05 AM

മാവേലിക്കര - 07.13 AM

ചെങ്ങന്നൂർ - 07.25 AM

തിരുവല്ല - 07.34 AM

ചങ്ങനാശേരി - 07.43 AM

കോട്ടയം - 08.04 AM

ഏറ്റുമാനൂർ - 08.16 AM

കുറുപ്പന്തറ - 08.25 AM

വൈക്കം റോഡ് - 08.34 AM

പിറവം റോഡ് - 08.42 AM

മുളന്തുരുത്തി - 08.53 AM

തൃപ്പൂണിത്തുറ - 09.03 AM

എറണാകുളം ജംക്ഷൻ - 09.35 AM

മടക്കയാത്ര

എറണാകുളം ജംക്ഷൻ - 09.50 AM

തൃപ്പൂണിത്തുറ - 10.08 AM

മുളന്തുരുത്തി - 10.19 AM

പിറവം റോഡ് - 10.32 AM

വൈക്കം റോഡ് - 10.40 AM

കുറുപ്പന്തറ - 10.51 AM

ഏറ്റുമാനൂർ - 11.00 AM

കോട്ടയം - 11.14 AM

ചങ്ങനാശേരി - 11.36 AM

തിരുവല്ല - 11.46 AM

ചെങ്ങന്നൂർ - 11.56 AM

മാവേലിക്കര - 12.09 PM

കായംകുളം - 12.19 PM

കരുനാഗപ്പള്ളി - 12.37 PM

ശാസ്താംകോട്ട - 12.47 PM

മൺറോത്തുരുത്ത് - 12.55 PM

പെരിനാട് - 01.03 PM

കൊല്ലം - 01.30 PM

Tags:    

Similar News