ഫെലോഷിപ്പ് കുടിശ്ശികയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമരവുമായി എസ്എഫ്ഐ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. ഫെലോഷിപ്പ് കുടിശ്ശിക അടിയന്തരമായി നല്‍കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു.
അറിവുള്ള സമൂഹത്തെ സൃഷ്ടിക്കാനായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു എങ്കില്‍ ഗവേഷക വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ തയ്യാറാവണം. അതിന് ആകണം സര്‍ക്കാരിന്റെ പ്രഥമ പരിഗണന.
അറിവുള്ള സമൂഹത്തെ സൃഷ്ടിക്കാനായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു എങ്കില്‍ ഗവേഷക വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ തയ്യാറാവണം. അതിന് ആകണം സര്‍ക്കാരിന്റെ പ്രഥമ പരിഗണന.