'ഘടക കക്ഷികൾ ഓരോ ദിവസവും കൊഴിഞ്ഞ് പോകുന്നു'; 'ഇന്ത്യ' സംഖ്യത്തിൽ ആശങ്ക അറിയിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ

Update: 2024-02-22 13:52 GMT

'ഇൻഡ്യ' മുന്നണിയിൽ ആശങ്കയറിയിച്ച് കാന്തപുരം അബൂബക്കർ മുസ്‍ലിയാർ. മുന്നണിയിലെ ഘടകകക്ഷികൾ ഓരോ ദിവസവും കൊഴിഞ്ഞു പോകുന്നു.എൻഡിഎ - ഇൻഡ്യ മുന്നണികളുടെ ഭാവിയെന്തെന്നറിയണം. കേരളത്തിലെ സ്ഥാനാർഥികളുടെ വിവരം പുറത്ത് വന്ന ശേഷം നിലപാട് പറയുമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ പറഞ്ഞു.

Tags:    

Similar News