മലപ്പുറം വണ്ടൂരില്‍ അച്ഛനെ കാറിടിച്ച് കൊലപ്പെടുത്താൻ മകൻ്റെ ശ്രമം. പരിക്കേറ്റ വണ്ടൂർ സ്വദേശി വാസുദേവൻ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിൽ വാസുദേവന്റെ മകൻ സുദേവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ആക്രമണത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് പോലീസ് പറയുന്നത്.