ഓർമ ദെയ്റ മേഖല കുടുംബസംഗമം

Update: 2024-05-01 08:59 GMT

U.A.E യിലെ പ്രമുഖ സാമൂഹിക സാംസ്കാരിക കൂട്ടയ്മ 'ഓർമ' സംഘടിപ്പിക്കുന്ന ദെയ്റ കുടുംബസംഗമം മെയ് -5 ഞായറാഴ്ച്ച രാവിലെ 10 മണിമുതൽ കറാമ ആപ്പിൾ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കുന്നു വിവിധ കലാപരിപാടികൾ,കുട്ടികൾളുടെ പരിപാടികൾ ഗെയിംസ് മുതലായ പരിപാടികളും തുടർന്ന് വൈകീട്ട് 6മണിക്ക് പ്രശസ്ത ഗായകരായ റാസാ & ബീഗം നയിക്കുന്ന മെഹ്ഫിൽ സന്ധ്യയും ഉണ്ടായിരിക്കും.

Tags:    

Similar News