കുടുംബ സംഗമം സംഘടിപ്പിച്ച് നൊസ്റ്റാൾജിയ അബൂദബി

Update: 2025-02-04 10:43 GMT

ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ നൊ​സ്റ്റാ​ള്‍ജി​യ അ​ബൂ​ദ​ബി കു​ടും​ബ​സം​ഗ​മ​വും സ്‌​പോ​ര്‍ട്‌​സ് മീ​റ്റും സം​ഘ​ടി​പ്പി​ച്ചു. യാ​സ് ഐ​ല​ൻ​ഡ് നോ​ര്‍ത്ത് പാ​ര്‍ക്കി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ 150 ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ള്‍ക്കും മു​തി​ര്‍ന്ന​വ​ര്‍ക്കു​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്നു.

മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്റ് സ​ലിം ചി​റ​ക്ക​ല്‍, സ​മാ​ജം കോ​-ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ യേ​ശു ശീ​ല​ന്‍, വൈ​സ് ചെ​യ​ര്‍മാ​ന്‍ അ​ന്‍സാ​ര്‍ കാ​യം​കു​ളം, നൊ​സ്റ്റാ​ള്‍ജി​യ പ്ര​സി​ഡ​ന്‍റ്​ നാ​സ​ര്‍ അ​ലാം​കോ​ട്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ്രീ​ഹ​രി, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ഹ​ദ് വെ​ട്ടൂ​ര്‍, നൗ​ഷാ​ദ് ബ​ഷീ​ര്‍, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ര്‍ മ​നോ​ജ്, വ​നി​ത ക​ണ്‍വീ​ന​ര്‍ ഷീ​ന, വൈ​സ് പ്ര​സി​ഡ​ന്റ് അ​നീ​ഷ് മോ​ന്‍, സ്‌​പോ​ര്‍ട്‌​സ് സെ​ക്ര​ട്ട​റി സാ​ജ​ന്‍, ആ​ര്‍ട്‌​സ് സെ​ക്ര​ട്ട​റി അ​ജ​യ്, ലി​റ്റ​റ​റി സെ​ക്ര​ട്ട​റി വി​ഷ്ണു, അ​സി. ആ​ര്‍ട്‌​സ് സെ​ക്ര​ട്ട​റി ജ​യ സാ​ജ​ന്‍, ട്ര​ഷ​റ​ർ അ​ന്‍സാ​ദ്, അ​സി. ട്ര​ഷ​റ​ർ സ​ന്തോ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സ​ജി​ത്ത്, സ​ജീം, സു​ബൈ​ര്‍, സ​ലിം ഇ​ല്യാ​സ്, ബി​നു, നി​ജാ​സ്, ഷാ​ജി, ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി. രാ​വി​ലെ 11ന് ​തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ വ​ടം​വ​ലി മ​ത്സ​ര​ത്തോ​ടെ സ​മാ​പി​ച്ചു.

Tags:    

Similar News