മലയാളികള്‍ക്കും പ്രിയതാരമാണ് ശ്രിയ ശരണ്‍. തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ സജീവസാന്നിധ്യമായിരുന്ന താരം ഇപ്പോള്‍ കുടുംബജീവിതവുമായി സ്വസ്ഥമാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരെ തൃപ്തിപ്പെടുത്താന്‍ തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. ശ്രിയ പങ്കുവച്ച ഹോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.