'ഒരു അടാര്‍ ലവ്'ന് ശേഷം ഔസേപ്പച്ചന്‍ വാളക്കുഴിയുടെ ചിത്രം അനൗണ്‍സ്‌മെന്റ് വീഡിയോ

Update: 2022-11-18 13:06 GMT


മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ ഔസേപ്പച്ചന്‍ വാളക്കുഴിയുടെ പുതിയ സിനിമയുടെ പ്രഖ്യാപന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ആദ്യ സിനിമയായ 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' മുതല്‍ അവസാന പുറത്തിറങ്ങിയ 'ഒരു അഡര്‍ ലവ്' വരെ ഒരു പിടി പുതുമുഖങ്ങളെ മലയാള സിനിമയിലേക്ക് സമ്മാനിച്ച നിര്‍മ്മാതാവാണ് ഔസേപ്പച്ചന്‍ വാളക്കുഴി. ചിത്രീകരണം പൂര്‍ത്തിയാക്കി ഇതുവരേയും പേരിടാത്ത ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍.

Similar News