Begin typing your search...

ഗ്രീൻ വീസ, വിദേശികൾക്ക് യുഎഇയിലേക്ക് 60 ദിവസത്തെ എൻട്രി പെർമിറ്റ്

ഗ്രീൻ വീസ, വിദേശികൾക്ക് യുഎഇയിലേക്ക് 60 ദിവസത്തെ എൻട്രി പെർമിറ്റ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദേശികൾക്ക് യുഎഇയിലെത്തി ഗ്രീൻ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 60 ദിവസത്തെ എൻട്രി പെർമിറ്റ് നൽകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു.

വിദഗ്ധ തൊഴിലാളികൾ, ഫ്രീലാൻസർ/സ്വയം സംരംഭകർ, നിക്ഷേപകർ/ബിസിനസ് പാർട്ണർമാർ തുടങ്ങി 3 വിഭാഗക്കാർക്കാണ് ഗ്രീൻ വീസ വാഗ്ദാനം ചെയ്യുന്നത്. ജിഡിആർഎഫ്എയുടെ വെബ്സൈറ്റിലോ ആമർ സെന്ററുകൾ വഴിയോ അപേക്ഷിക്കാം. 60 ദിവസത്തെ വീസയ്ക്ക് 335.75 ദിർഹമാണ് ഫീസ്. അപേക്ഷകൻ യുഎഇയിലുണ്ടെങ്കിൽ ഇൻസൈഡ് കൺട്രി സേവനത്തിനു 650 ദിർഹം അധികം നൽകണം

Elizabeth
Next Story
Share it